24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം: മൂന്ന് പേർക്ക് കടിയേറ്റു
Uncategorized

കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം: മൂന്ന് പേർക്ക് കടിയേറ്റു

കണ്ണൂർ തളിപ്പറമ്പിൽ തെരുവുനായയുടെ ആക്രമം മൂന്ന് പേർക്ക് കടിയേറ്റു. തളിപ്പറമ്പ മാർക്കറ്റ് മന്ന എന്നിവിടങ്ങളിൽ നിന്നുമാണ് കടിയേറ്റത്.

കടിയേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം

Related posts

തട്ടിപ്പുകാർ തോറ്റോടി; ലോൺ ആപ്പ് ഭീഷണിയെ മനസാന്നിധ്യത്തിലൂടെ മറികടന്ന് യുവാവ്

Aswathi Kottiyoor

റേഷൻ വ്യാപാരികൾ ഇന്ന് ധർണ്ണാ സമരം നടത്തും*

Aswathi Kottiyoor

ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox