24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരിക്കൂർ കല്ല്യാട് ചെങ്കൽ പണയിൽ അപകടം. ചെങ്കൽ മെഷിൻ ഡ്രൈവർ മരിച്ചു.
Uncategorized

ഇരിക്കൂർ കല്ല്യാട് ചെങ്കൽ പണയിൽ അപകടം. ചെങ്കൽ മെഷിൻ ഡ്രൈവർ മരിച്ചു.


ജെ സി ബി തട്ടിയാണ് അപകടം. കർണാടക സ്വദേശിയും ഇപ്പോൾ മാനന്തേരിയിൽ താമസക്കാരനുമായ നാഗരാജനാണ് മരിച്ചത്. ഭാര്യ: കലാവതി. മക്കൾ: വിഷ്ണു വിജയ്, ചൈതന്യ.

Related posts

ആറളം പഞ്ചായത്തിൽ ശനിയാഴ്ച ബി ജെ പി, യു ഡി എഫ്, എൽ ഡി എഫ് ഹർത്താൽ

Aswathi Kottiyoor

ബ്രഹ്മപുരത്തെ തീ ഉച്ചയോടെ അണയ്ക്കാനാകുമെന്ന് മേയര്‍; കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചു

Aswathi Kottiyoor

പിഎസ്‌സി പ്രിലിമിനറി പരീക്ഷണം പാളി; 3, 5 ഘട്ടങ്ങളിലുള്ളവർ കൂട്ടത്തോടെ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox