25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കെ എസ് ആർ ടി സി ബസ് മറിഞ്ഞു
Uncategorized

കെ എസ് ആർ ടി സി ബസ് മറിഞ്ഞു

പുൽപ്പള്ളിയിൽ നിന്നും തൃശ്ശൂരിലേക്ക്‌ പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ്‌ അപകടത്തിൽപ്പെട്ടത്‌.ആറാം മൈ ലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചാണ് അപകടമുണ്ടായത്‌.മറ്റൊരു വാഹനത്തിന്‌ സൈഡ്‌ നൽകുന്നതിനിടെ ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മറിയുകയായിരുന്നു.16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ആരുടേയും പരിക്ക്‌ ഗുരുതരമല്ല.

Related posts

ക്ലാസില്ലാത്ത ദിവസം അമ്മയുടെ കൂടെ തൊഴിലുറപ്പിന്, നീറ്റില്‍ തിളക്കമുള്ള ജയം; ഇനി അര്‍ച്ചന ഡോക്ടറാകും

Aswathi Kottiyoor

അപൂർവരോ​ഗത്തെ പാടി, പോരാടി തോൽപിച്ച് ആദിത്യ; വീട് നിറയെ പുരസ്കാരങ്ങൾ, തേടിയെത്തുന്ന അം​ഗീകാരങ്ങൾ

Aswathi Kottiyoor

ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox