24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം
Uncategorized

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം

ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നവർക്കായി കുറഞ്ഞ ചെലവിൽ ഭക്ഷണം ഒരുക്കാൻ റെയിൽവേ. പ്ലാറ്റ്ഫോമുകളിൽ ഐ ആർ സി ടി സി പ്രത്യേക കൗണ്ടറുകൾ തുറക്കും. കുറഞ്ഞ പൈസക്ക് ഭക്ഷണവും വെള്ളവും കൗണ്ടറുകളിൽ നിന്ന് ലഭിക്കും. 20 രൂപക്ക് പൂരി-ബജി-അച്ചാർ കിറ്റും, 50 രൂപക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലിൽ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയിൽ ഏതെങ്കിലും ആയിരിക്കും ലഭിക്കുക. കൂടാതെ 3 രൂപക്ക് 200 മില്ലി ലിറ്റർ വെള്ളവും ലഭിക്കും. പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഉൾപ്പെടെ 64 സ്റ്റേഷനുകളിൽ കൗണ്ടർ തുടങ്ങും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ജംഗ്ഷനിലും കൗണ്ടറുകൾ ഉണ്ടാകും. വിജയകരമായാൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗ

Related posts

നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇന്ന് വിധിയെഴുത്ത്

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്: എംഎസ്എഫ് പ്രവർത്തകനായ യുയുസിയെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor

ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായി, റിപ്പോർട്ടിൽ കേസില്ല; അതിജീവിത സുപ്രീംകോടതിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox