25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്
Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത, കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം∙ ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.  ബുധനാഴ്ച മുതൽ ഞായറാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായ മഴയ്‌ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 

അടുത്ത മൂന്ന് മണിക്കുറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്ക് സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related posts

സംസ്ഥാനത്ത്‌ 2 ഡോസ്‌ വാക്സിനെടുത്ത്‌ 2.45 കോടിപ്പേർ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം

Aswathi Kottiyoor

സ്വിഫ്റ്റ് ഇ–ബസിൽ വനിതാ ഡ്രൈവർമാരും ; ഹെവി ലൈസൻസ് നിർബന്ധമില്ല

WordPress Image Lightbox