24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ് വൺ : സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന്
Kerala

പ്ലസ് വൺ : സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന്

പ്ലസ് വൺ സപ്ലിമെന്ററി രണ്ടാം അലോട്മെന്റ് ജൂലൈ 19ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ 20ന് മുൻപ് സ്ഥിര പ്രവേശനം നേടണം.അപേക്ഷകരുണ്ടായിട്ടും വേണ്ടത്ര സീറ്റുകൾ ഇല്ലാത്ത മേഖലകളിലെ സ്കൂളുകളിൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം തുടർന്നുണ്ടാകും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. അതനുസരിച്ച്, നിലവിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ, വിഷയം എന്നിവ മാറ്റുന്നതിനുള്ള ട്രാൻസ്ഫർ അലോട്മെന്റിനുള്ള അപേക്ഷ ക്ഷണിക്കും. തുടർന്നു സപ്ലിമെന്ററി ഘട്ടത്തിലെ മൂന്നാം അലോട്മെന്റും ഉണ്ടാകും.

Related posts

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor

പൊലീസിന്റെ ഹെൽപ്പ്‌​ ലൈനിൽ വിളിച്ചാൽ പ്രതികരണം വേഗത്തിലാക്കും:​ ഡിജിപി

Aswathi Kottiyoor

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു; ക്യാമ്പുകളിലുള്ളവര്‍ വീടുകളിലേക്ക്

Aswathi Kottiyoor
WordPress Image Lightbox