24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധി
Uncategorized

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധി

പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

Related posts

ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

Aswathi Kottiyoor

ഒല അടുത്തപണി തുടങ്ങി, വരുന്നൂ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ!

Aswathi Kottiyoor

നവകേരള സദസില്‍ നിവേദനം; മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്‍പത് വയസുകാരന്റെ ശസ്ത്രക്രിയയ്ക്ക് നടപടി

Aswathi Kottiyoor
WordPress Image Lightbox