26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി
Uncategorized

കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കീഴ്പ്പള്ളി: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എംജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി സൂക്ഷിച്ച പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതിനോട് ചേര്‍ന്ന് ഇയാള്‍ക്ക് സ്റ്റേഷനറി കടയുമുണ്ട്. പോലീസ് കേസെടുത്തു.

Related posts

സമരത്തിനിടെ കർഷകൻ മരിച്ചു; കണ്ണീർ വാതക പ്രയോഗത്തെ തുടർന്നാണ് മരണമെന്ന് കുടുംബം

Aswathi Kottiyoor

ഹഫ്സത്ത് നിര്യാതയായി

Aswathi Kottiyoor

പെരിയ ഏറ്റുമുട്ടൽ; രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂർ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox