27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • *വള്ളിത്തോട് വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്*
Uncategorized

*വള്ളിത്തോട് വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്*

തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത് . തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു അപകടം നടന്നത്.ലോറിയുമായി കൂട്ടിയിടിച്ച് കാർ മറിയുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന ശിവപുരം സ്വദേശികളെ വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റവർ.

Related posts

നവകേരള ബസിന് അഭിവാദ്യമർപ്പിക്കാൻ പൊരിവെയിലിൽ സ്കൂൾ കുട്ടികൾ; പരാതി നൽകി എംഎസ്എഫ്

Aswathi Kottiyoor

അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ; സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു; ശുഭപ്രതീക്ഷയില്‍ ദൗത്യസംഘം

Aswathi Kottiyoor
WordPress Image Lightbox