24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൊലീസ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്
Kerala

പൊലീസ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട്> കൊയിലാണ്ടിയില്‍ പൊലീസ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ഏഴുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം.മലപ്പുറം എആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്.

Related posts

കേരളത്തിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌ അഞ്ച്‌ ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ

Aswathi Kottiyoor

കാസര്‍കോട് നാല് കുട്ടികള്‍ക്ക് ഷിഗെല്ല

വിസാ തട്ടിപ്പ് പരാതികൾ ഇ-മെയിലിലും ഫോണിലും അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox