24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം
Uncategorized

സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം

കോളയാട്:സംസ്ഥാന പട്ടികവര്‍ഗ്ഗവികസന വകുപ്പ് കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ പാറക്കുണ്ട് സാംസ്‌കാരിക നിലയത്തില്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം റിജി നിര്‍വഹിച്ചു.ഗ്രാമപഞ്ചായത് അംഗം റോയ് പൗലോസ് അധ്യക്ഷത വഹിച്ചു.
പ്രൊമോട്ടര്‍ രാഖി വി ,ബാബുരാജ് ടി ,ജയന്‍ ടി ,മിനി എം ,വിജിത് സി ,ഷൈജ രാജന്‍ ,സോണ എ എന്നിവര്‍ സംസാരിച്ചു.

Related posts

ലൈം​ഗികാതിക്രമ പരാതി: ഇടവേള ബാബു അറസ്റ്റിൽ, മുൻകൂർ ജാമ്യത്തിൽ വിട്ടയക്കും

Aswathi Kottiyoor

പത്രപ്രവർത്തക സാലി മാത്യു വിട പറഞ്ഞു; മൃതദേഹം മെഡിക്കൽ കോളജിന്

Aswathi Kottiyoor

♦️സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ.സി.സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.

Aswathi Kottiyoor
WordPress Image Lightbox