27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും
Kerala

നെഹ്‌റു ട്രോഫി; വള്ളങ്ങളുടെ രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വളളംകളിക്ക് മുന്നോടിയായുളള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ ജൂലൈ 19 മുതൽ 25 വരെ നടത്തും. ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഫോമും രജിസ്‌ട്രേഷനും സബ് കളക്ടറുടെ ഓഫീസിൽ നിന്നും വിതരണം ചെയ്യും.

ക്യാപ്റ്റൻമാർ ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്നിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള മിനി സിവിൽസ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ എത്തിക്കണമെന്ന് എൻടിബിആർ ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ: 0477 225221

Related posts

*പൊലീസ് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാം; കേരള പൊലീസ്*

Aswathi Kottiyoor

കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാനുസ്മരണം

Aswathi Kottiyoor

തെളിനീരൊഴുകും നീരുറവ: മാധ്യമ വിദ്യാർഥികൾക്കും പങ്കെടുക്കാം

Aswathi Kottiyoor
WordPress Image Lightbox