29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
Uncategorized

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.


2023 – 24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ചിരുന്നു. കുട്ടികൾക്ക് ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിന്റെ എല്ലാ രീതികളും പരിചയപ്പെടുത്തി. സ്കൂൾ ലീഡറായി അലന്റ് അഗസ്റ്റിൻ ബിജു, ഡെപ്യൂട്ടി ലീഡറായി റെക്സ് ഇഗ്നേഷ്യസ് , സാഹിത്യ സമാജം സെക്രട്ടറിയായി അഭിനവ് വിജുവിനെയും തെരഞ്ഞെടുത്തു. ഹെഡ് മിസ്ട്രസ് ശ്രീമതി സുമിത.എസ്, ജിഷാ റാണി .വി .എസ് , പ്രജന പി.കെ, കെ.ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നലകി.

Related posts

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, മാധ്യമ ധാർമികതയുടെ ആൾരൂപം, മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഒരേയൊരു ബിആർപി

Aswathi Kottiyoor

‘സെക്സ് ദൈവ സമ്മതത്തോടെ’; സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച താന്ത്രിക്ക് യോഗാ ഗുരു ആറ് വർഷത്തിന് ശേഷം അറസ്റ്റില്‍

Aswathi Kottiyoor

നിപ: മാസ്ക് അണിഞ്ഞ് കണ്ണൂർ

Aswathi Kottiyoor
WordPress Image Lightbox