മലബാര്‍ കാന്‍സര്‍ സെന്ററിലെ നഴ്സിങ് കോളേജ്, ഇന്‍സ്റ്റ്യൂട്ട് ഓഫ് നഴ്സിങ് സയന്‍സ് ആന്റ് റിസര്‍ച്ചില്‍ ഈ വര്‍ഷത്തെ ഒരു വര്‍ഷ നഴ്സിങ് സ്പെഷ്യാലിറ്റി കോഴ്സായ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ ഓങ്കോളജി നഴ്സിങില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 31ന് വൈകിട്ട് 4.30 നകം തപാല്‍ വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍, അപേക്ഷാഫോറം പ്രോസ്പെക്ടസ് എന്നിവക്ക് www.mcc.kerala.gov.in, www.insermcc.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍: 0490 2399243, 8606671454.
14/07/23