24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി
Uncategorized

അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എന്‍ഐഎ കോടതി

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

Related posts

വൈദികനായി ചമഞ്ഞ് 34 ലക്ഷം തട്ടി, യുവാവ് പിടിയിൽ; ‘കപ്യാർക്കും പാചകക്കാരനു’മായി തിരച്ചിൽ

Aswathi Kottiyoor

സിഎസ്‌കെയെ വലിച്ച് താഴെയിട്ട് ലഖ്‌നൗ ആദ്യ നാലില്‍! ചെന്നൈക്ക് തിരിച്ചടി; പോയിന്റ് പട്ടികയില്‍ മാറ്റം

Aswathi Kottiyoor

സീതയും അക്ബറും’; സിംഹങ്ങളുടെ പേര് വിവാദം, ത്രിപുര വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററിന് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox