24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ശ്രീകണ്ഠപുരം ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടി
Uncategorized

ശ്രീകണ്ഠപുരം ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടി

ശ്രീകണ്ഠപുരം : ചേപ്പറമ്പിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ആലോറയിലെ പുതിയപുരയിൽ അശ്വന്ത് ആണ് മരിച്ചത്. ശ്രീകണ്ഠപുരം നെടുങ്ങോം ഗവ: ഹൈസ്ക്കൂളിലെ പ്ലസ് ടു വിദ്വാർത്ഥിയാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്

Related posts

സ്വർണവില കുതിക്കുന്നു: ആശങ്കയിൽ ഉപഭോക്താക്കൾ

Aswathi Kottiyoor

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

Aswathi Kottiyoor

പ്ലസ് വൺ പരീക്ഷ: സ്‌കൂളുകളിൽ എത്തിച്ചത് ആദ്യ നാല് ദിവസത്തെ ചോദ്യപേപ്പർ മാത്രം

Aswathi Kottiyoor
WordPress Image Lightbox