22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കഞ്ചാവ് ഉപയോഗിച്ച യുവാവ് പേരാവൂർ എക്‌സൈസിന്റെ പിടിയിൽ
Uncategorized

കഞ്ചാവ് ഉപയോഗിച്ച യുവാവ് പേരാവൂർ എക്‌സൈസിന്റെ പിടിയിൽ

പേരാവൂർ : കഞ്ചാവ് ഉപയോഗിച്ച പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ യുവാവിനെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.തൊണ്ടിയിൽ സ്വദേശി ചിറയത്ത് വീട്ടിൽ ബിബിൻ ലാൽ (25 ) എന്നയാളാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

തൊണ്ടിയിൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി. സജീവൻ്റെ നേതൃത്വത്തിൽ നടന്നറെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി,കെ. എ. മജീദ്, സന്ദീപ് ജി ഗണപതിയാടൻ, ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

Related posts

രണ്ടര കോടിയുടെ വജ്രാഭരണം, കണ്ടതും കണ്ണുവെച്ചു; മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ചതി, ജോലിക്കാർ പിടിയിൽ

Aswathi Kottiyoor

സംഭരിക്കുന്ന നെല്ലിന് 2000 കിലോ പരിധി നിശ്ചയിച്ച് സപ്ലൈകോ; നെൽകർഷകർക്ക് തിരിച്ചടി, ആശങ്ക

Aswathi Kottiyoor

28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണം; വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox