24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്
Uncategorized

നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ; ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂർ∙ നിരോധിത പോൺ സൈറ്റിന്റെ സ്റ്റിക്കർ പതിച്ച സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ –കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതേ തുടർന്ന് സ്റ്റിക്കർ ബസ് ജീവനക്കാർ തന്നെ നീക്കി. പോൺ സൈറ്റിന്റതായിരുന്നു സ്റ്റിക്കർ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചത്.

Related posts

പരിശോധനയിൽ ഫ്രിഡ്ജിൽ ബീഫ്, പിന്നാലെ 11 വീടുകൾ ഇടിച്ചുനിരത്തി, അനധികൃത നിർമാണമെന്ന് വിശദീകരണം, സംഭവം മാണ്ട്ലയിൽ

Aswathi Kottiyoor

തൃത്താല ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയത് ഉറ്റസുഹൃത്തുക്കളെ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor

പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം, മുസ്ലീം ലീഗ് റാലി ഇന്ന് കോഴിക്കോട്ട്; തരൂര്‍ മുഖ്യാതിഥി, സമസ്തയ്ക്ക് ക്ഷണമില്ല

Aswathi Kottiyoor
WordPress Image Lightbox