24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പേരാവൂർ പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.
Uncategorized

പേരാവൂർ പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

പേരാവൂർ: പ്രസ് ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവ് ചടങ്ങ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു. ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫാത്തിമ വലിയേടത്ത്, പ്ലസ് ടു ഉന്നത വിജയി ഫാബി വലിയേടത്ത്, എസ്.എസ്.എൽ സി ഉന്നത വിജയി കൃഷ്ണേന്ദു മനോജ് എന്നിവരെയാണ് ആദരിച്ചത്.

പി. എം. തങ്കച്ചൻ, നിഷാദ് മണത്തണ, സജി ജോസഫ്, നാസർ വലിയേടത്ത്, സവിത മനോജ്, ബബീഷ് ബാലൻ, ധോണിഷ് ചാക്കോ, സജേഷ് നാമത്ത് തുടങ്ങിയവർ സംസാരിച്ചു.

Related posts

മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ മെത്താഫെറ്റമിൻ പിടികൂടി

Aswathi Kottiyoor

ഒക്ടോബർ 9;ചെഗുവേര രക്തസാക്ഷി ദിനം.

Aswathi Kottiyoor

അങ്കമാലി- ശബരി റെയിൽ പദ്ധതി: എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

Aswathi Kottiyoor
WordPress Image Lightbox