23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും: മന്ത്രി
Kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കും: മന്ത്രി

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 16ന് ശേഷം എയ്ഡഡ് സ്‌കൂളുകളില്‍ അധിക സീറ്റ് അനുവദിക്കും. താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവിന് അനുസരിച്ചാണ് സീറ്റ് അനുവദിക്കുക. ശാശ്വത പരിഹാരത്തിന് 16ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു

Related posts

ഇ-പോസ്: സർവർ ഓതന്റിക്കേഷൻ പരിഹരിക്കാൻ നടപടി- ഭക്ഷ്യമന്ത്രി

Aswathi Kottiyoor

കാർഷികമേഖലയിൽ 60,000 തൊഴിൽദിനങ്ങളുമായി മുല്ലക്കൊടി റൂറൽ ബാങ്ക്‌ ; തരിശിട്ട 300 ഏക്കർ നെൽപ്പാടത്ത്‌ കാർഷിക വികസന പദ്ധതി

Aswathi Kottiyoor

കണ്ടെയ്‌നർ ലോറികളുടെ നിരക്ക്: നാറ്റ്പാക് ശുപാർശ അംഗീകരിക്കാൻ ധാരണ

Aswathi Kottiyoor
WordPress Image Lightbox