22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കണ്ണൂർ ആറളത്ത് വൈദ്യുതി വേലി കടന്ന് കാട്ടാന ജനവാസമേഖലയിൽ
Kerala

കണ്ണൂർ ആറളത്ത് വൈദ്യുതി വേലി കടന്ന് കാട്ടാന ജനവാസമേഖലയിൽ

കണ്ണൂർ: ആറളം വളയംചാലിൽ കാട്ടാന ജനവാസമേഖലയിൽ ഇറങ്ങി. ആറളം വന്യജീവി സങ്കേതത്തിലെ വൈദ്യുതി വേലി മറികടന്നാണ് കാട്ടാന എത്തിയത്. കൃഷിയിടത്തിലും ആന ഇറങ്ങി. തുടർന്ന് ചീങ്കണ്ണിപ്പുഴ നീന്തി കടന്ന കൊമ്പൻ വനത്തിലേക്ക് മടങ്ങി.

ആറളം വളയംചാൽ മേഖലയിൽ കാട്ടാനക്കൂട്ടം വരുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് വൈദ്യുതി വേലിയും ആന മതിലും നിർമിച്ചത്. ഈ വൈദ്യുതി വേലി തകർത്താണ് കാട്ടാന ഇന്ന് എത്തിയത്.

Related posts

ക്രിസ്റ്റീൻ ക​ൺ​വ​ൻ​ഷ​ൻ ഒൻപത് മുതൽ

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളക്ക് തുടക്കമായി

Aswathi Kottiyoor

48 ആശുപത്രികളിൽ പീഡിയാട്രിക് സംവിധാനങ്ങൾ ഒരുക്കും

Aswathi Kottiyoor
WordPress Image Lightbox