30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
Uncategorized

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കേളകം പഞ്ചായത്തിലെ ഒന്നാം വാർഡ് കാളികയ കൊട്ടാരത്തിൽ സരസ്വതി അമ്മയുടെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. രണ്ട് മോട്ടോർ അടക്കം മണ്ണിനിടയിൽ അകപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ്, വില്ലേജ് ഓഫീസർ ജോമോൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related posts

കെ. സുധാകരനും വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും

Aswathi Kottiyoor

​ഗർഭിണിക്ക് രക്തം മാറി നൽകി; സംഭവം പൊന്നാനി മാതൃശിശു ആശുപത്രിയിൽ

Aswathi Kottiyoor

പൗരത്വ നിയമ ഭേദഗതിയനുസരിച്ച് അപേക്ഷിക്കാന്‍ വെബ് സൈറ്റ് സജ്ജമായി,സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

Aswathi Kottiyoor
WordPress Image Lightbox