23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കേളകം ഇക്കോ ടൂറിസം സൊസൈറ്റി *മൊബൈൽ ഫോട്ടോഗ്രഫി മത്സരം* സംഘടിപ്പിക്കുന്നു
Uncategorized

കേളകം ഇക്കോ ടൂറിസം സൊസൈറ്റി *മൊബൈൽ ഫോട്ടോഗ്രഫി മത്സരം* സംഘടിപ്പിക്കുന്നു

നമ്മുടെ നാട്ടിലെ നയന മനോഹരമായ മഴക്കാഴ്ചകളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതി ഭംഗിയുമെല്ലാം നിങ്ങളുടെ ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത്‌ 92 07 670 674 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക, പരമാവധി 5 ഫോട്ടോസ് അല്ലെങ്കിൽ ഷോർട് വീഡിയോസ് അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ആകർഷകമായ സമ്മാനവും പ്രശസ്തി പത്രവും നൽകുന്നതാണ്.

Related posts

ഇന്ന് ഓശാന ഞായര്‍,

Aswathi Kottiyoor

വീട് നിര്‍മ്മാണത്തിനിടെ ഹരിയാനയില്‍ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍

പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കും’: രാഹുലിന് വിമാനത്താവളത്തിൽ വൻ സ്വീകരണം

Aswathi Kottiyoor
WordPress Image Lightbox