24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • അന്താരാഷ്ട്ര യോഗാ ദിനാചരണവും ലോകസംഗീത ദിനാചരണവും നടത്തി
Iritty

അന്താരാഷ്ട്ര യോഗാ ദിനാചരണവും ലോകസംഗീത ദിനാചരണവും നടത്തി

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചഅന്താരാഷ്ട്ര യോഗദിനാചരണവും ലോകസംഗീത ദിനാചരണ പരിപാടിയും ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. സംഗീത സംവിധായൻ സിബിച്ചൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ,പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ.ഷൈജു, ജില്ലാ ലീഗൽ സർവീസ് വളണ്ടിയർ എ.കെ.രേഖ, എൻ.സി.സി.ഓഫിസർ ശ്രീജിത്ത് തോമസ്, സ്റ്റാഫ് സെക്രട്ടറി പി.വി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ യോഗാ പ്രദർശനവും വിവിധ സംഗീതകലാ പരിപാടികളും അരങ്ങേറി

Related posts

സൈബർ ബോധവൽക്കരണം – ‘തീക്കളി’യുമായി ജനമൈത്രി പോലീസ് ടീം

Aswathi Kottiyoor

കുടിവെള്ള പദ്ധതി പ്രഖ്യാപനം നടത്തി

Aswathi Kottiyoor

ഒരുമ റെസ്ക്യൂ ടീം സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചു…………..

Aswathi Kottiyoor
WordPress Image Lightbox