22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും
Kerala

ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്ക് 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമായി തുടരും. 6 പ്രവൃത്തി ദിവസം വരാത്ത 11 ശനിയാഴ്ചകൾ അടക്കം 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ തീരുമാനം അതേപടി തുടരും. ഏപ്രിലിലെ ക്ലാസുകൾ ഒഴിവാക്കി പരിഷ്കരിച്ച് പുറത്തിറങ്ങിയ പുതിയ അക്കാദമിക് കലണ്ടറിലാണ് ഇത് വ്യക്തമാക്കുന്നത്.

Related posts

മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്സിൻ പുറത്തിറക്കി

Aswathi Kottiyoor

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി കർണാടക: ഇനി ഇളവുകൾ ഉണ്ടാവില്ല

Aswathi Kottiyoor

എസ് ബി ഐ ൽ അക്കൗണ്ടില്ലാതെ സ്ഥിരനിക്ഷേപമുണ്ടോ; എങ്കിൽ ജാഗ്രതൈ.

Aswathi Kottiyoor
WordPress Image Lightbox