24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീത ദിനാചരണം സംഘടിപ്പിച്ചു
Kerala

മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീത ദിനാചരണം സംഘടിപ്പിച്ചു

മണത്തണ: എസ്. പി. സി യുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും നേതൃത്വത്തിൽ മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലോകസംഗീതദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്റ്റാർ വോയ്സ് താരം ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ്‌ എം. സുകേഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ. വി. സജി, ഷജോദ്. പി, ജോസ് കുട്ടി.പി. ജെ, ജയലത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related posts

ശബരിമല വിമാനത്താവളം : ആശങ്കയകറ്റി അന്തിമ റിപ്പോർട്ട്‌

Aswathi Kottiyoor

402 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

എണ്ണക്കമ്പനികള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

WordPress Image Lightbox