22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • തിരിഞ്ഞുകൊത്തി പോക്സോ; പ്രതിപക്ഷത്തിന്റെ കനത്ത പ്രത്യാക്രമണം, മൗനത്തിൽ സിപിഎം
Uncategorized

തിരിഞ്ഞുകൊത്തി പോക്സോ; പ്രതിപക്ഷത്തിന്റെ കനത്ത പ്രത്യാക്രമണം, മൗനത്തിൽ സിപിഎം

കേസിൽ പീഡനം നടക്കുമ്പോൾ സുധാകരൻ അടുത്ത് ഉണ്ടായിരുന്നതായി മൊഴി നൽകാൻ ഡിവൈഎസ്പി തന്നെ നിർബന്ധിച്ചെന്നാണ് അയാൾ ഇന്നലെ കോടതിയിൽ പറഞ്ഞത്. 164 പ്രകാരമുളള രഹസ്യമൊഴി ഇര മജിസ്ട്രേട്ടിനു നൽകിയത് മാസങ്ങൾക്കു മുൻപ് ആണെന്നിരിക്കെ ഇപ്പോഴത്തെ ആരോപണം സ്വാഭാവിക പരിണതി അല്ലല്ലോ എന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

കേസ് വന്നു; കോൺഗ്രസിൽ ഐക്യവും

വി.ഡി.സതീശനും കെ.സുധാകരനും എതിരെ കേസുകളുടെ വാളെടുത്തതോടെ, കോൺഗ്രസിനകത്ത് ഇരുവർക്കുമെതിരെ രംഗത്തു വന്നവരും അവരുടെ പിന്നിൽ അണിനിരക്കാൻ നിർബന്ധിതരായി. ഇന്ന് 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് പ്രതിഷേധ ധർണ സംഘടിപ്പിക്കുമ്പോൾ അതിന് ഇന്ധനം പകരുന്നതും പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള കേസുകൾ തന്നെ.

Related posts

പ്രതികൂല കാലാവസ്ഥ; പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

Aswathi Kottiyoor

രണ്ടാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 89 മണ്ഡലങ്ങളില്‍; കേരളം അടക്കം രണ്ടിടങ്ങളില്‍ വിധിയെഴുത്ത് സമ്പൂര്‍ണമാകും

Aswathi Kottiyoor

കുഴി മിന്നലിനോട് സാമ്യം, കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടക വസ്തു പിടികൂടി; സംഭവത്തില്‍ ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox