• Home
  • Kerala
  • എയര്‍ബസിന്റെ 500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ; ‘വ്യോമയാന ചരിത്രത്തിലാദ്യം
Kerala

എയര്‍ബസിന്റെ 500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ; ‘വ്യോമയാന ചരിത്രത്തിലാദ്യം

എയര്‍ബസ്സില്‍ നിന്ന് 500 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്‍ഡിഗോ. ഒറ്റത്തവണയായി ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് വ്യോമയാന ചരിത്ര മേഖലയുടെ ആദ്യത്തെ സംഭവമാണ്. എ 320 വിഭാഗത്തിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്
10 വര്‍ഷത്തിനുള്ളില്‍ എ 320 വിഭാഗത്തിലുള്ള 1330 വിമാനങ്ങളാണ് ഇന്‍ഡിഗോ ആകെ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.

Related posts

മാലിന്യ സംസ്‌കരണം ; തദ്ദേശസ്ഥാപനങ്ങൾ ആവിഷ്‌കരിച്ചത്‌ 
2290 കോടി രൂപയുടെ പദ്ധതികൾ

Aswathi Kottiyoor

മഴക്കെടുതി: കൂ​​​ടു​​​ത​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോഗത്തിൽ

Aswathi Kottiyoor

റംസാന്‍ വ്രതാരംഭം നാളെ  മുതല്‍

Aswathi Kottiyoor
WordPress Image Lightbox