24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാ മാസാചരണവും
Iritty

പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാ മാസാചരണവും

ഇരിട്ടി: പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.എന്‍. പണിക്കര്‍ അനുസ്മരണവും വായനാ മാസാചരണവും വിവിധ ക്ലബ്ബുകളും വി.കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി.രാജീവ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി.എം. രാജേന്ദ്രന്‍, പ്രധാനാധ്യാപിക എ.ഡി. ഓമന, സീനിയര്‍ അസിസ്റ്റന്റ് കെ.എം. മുസ്തഫ, സ്റ്റാഫ് സെക്രട്ടറി റൂബി കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

ഇരിട്ടി താലൂക്ക് ഓഫിസിലെ മൂന്ന് ജീവനക്കാർക്ക് ഡെങ്കിപ്പനി – പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ് ………..

Aswathi Kottiyoor

അനുമോദിച്ചു.

Aswathi Kottiyoor

ഹാസൻ – മടിക്കേരി – വീരാജ്പേട്ട- മാക്കൂട്ടം റോഡ് ദേശീയ പാതയാക്കാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox