24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മുസ്ലിം ലീഗ് നടുവനാട് ശാഖ അനുമോദിച്ചു
Uncategorized

മുസ്ലിം ലീഗ് നടുവനാട് ശാഖ അനുമോദിച്ചു


ഇരിട്ടി: നടുവനാട് മേഖലയിലെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ മുസ്ലിം ലീഗ് നടുവനാട് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എം എം മജീദ്, ജന. സെക്രട്ടറി ഒമ്പാൻ ഹംസ, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് എന്നിവർ വിജയികളെ ആദരിച്ചു.
മുസ്ലിം ലീഗ് നടുവനാട് ശാഖ പ്രസിഡന്റ് കെ ജലീൽ ആദ്യക്ഷത വഹിച്ചു, അഷ്‌റഫ്‌, പി എം യൂസുഫ്, ശംസുദ്ധീൻ, പി അബ്ദുൽ റഹ്മാൻ, പികെ ഖദീജ, സാഹിറ ടീച്ചർ, പി ഹസീന, ഷഫീന, വി എം ഫിറോസ്, മൻഷീർ , വി ഹാജറ എന്നിവർ സംസാരിച്ചു

Related posts

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു

Aswathi Kottiyoor

ആശുപത്രിയിൽ പോകാൻ തയ്യാറായില്ല, പ്രസവമെടുത്തത് ഭ‍ർത്താവിന്റെ ആദ്യ ഭാര്യയും മകളും; അമ്മയും കുഞ്ഞും മരിച്ചു

Aswathi Kottiyoor

എഐസിസി അംഗം, മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox