24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബംഗളൂരുവിലേക്ക്‌ സ്‌പെഷ്യൽ ട്രെയിൻ
Kerala

ബംഗളൂരുവിലേക്ക്‌ സ്‌പെഷ്യൽ ട്രെയിൻ

കൊച്ചുവേളി– ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ. ‌കൊച്ചുവേളി- എസ്‌എംവിടി ബംഗളൂരു (06211) എക്‌സ്‌പ്രസ്‌ 18 മുതൽ ജൂലൈ രണ്ടു മുതലുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽനിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പുറപ്പെടും.

എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ്‌ 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന്‌ എസ്‌എംവിടി ബംഗളൂരുവിൽനിന്ന്‌ പുറപ്പെടും. ടിക്കറ്റുകൾക്ക്‌ സ്‌പെഷ്യൽ നിരക്കാണ്‌. ട്രെയിനുകൾക്ക്‌ റിസർവേഷൻ ആരംഭിച്ചു

Related posts

റേഷൻ കടകളിൽ പുതിയ ബിൽ സംവിധാനം: സോഫ്റ്റ്‌വെയർ അപ്ഡേഷൻ പൂർത്തിയായി

Aswathi Kottiyoor

“ച​ക്ര​വാ​ത​ച്ചു​ഴി’ രൂപപ്പെട്ടു; വരും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

മലയോരമേഖലയിൽ അഗ്നിയുടെ താണ്ഡവം ഓടിത്തളർന്ന് അഗ്നിശമനസേന

Aswathi Kottiyoor
WordPress Image Lightbox