22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഹൈസ്ക്കൂളിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ പരിശോധനയും നടത്തി
Uncategorized

അടയ്ക്കാത്തോട് ഹൈസ്ക്കൂളിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ പരിശോധനയും നടത്തി

ലോകരക്തദാന ദിനത്തോടനുബന്ധിച്ച് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ. കേളകം ബയോ കെയെർ ലാബിന്റെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ജീവിത ശൈലി രോഗ നിർണയ പരിശോധനയും നടത്തി.
സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഷാജു പി.എ അധ്യക്ഷത വഹിച്ചു. ജെ.ആർ സി കൗൺസിലർ ജോസ് സ്റ്റീഫൻ , JRC കേഡറ്റുകളായ ജീബിന മരിയ , അൻസ് മരിയ, മുഹമ്മദ് ഇജാസ് എന്നിവർ പ്രസംഗിച്ചു. അനുപ്രിയ, ശ്രീലക്ഷ്മി, ആസിഖ് മുഹമ്മദ് റിയാസ്, ഗ്ലാഡ് വിൻ തോമസ്, ജുനൈന , മുഹമ്മദ് അമീൻ എന്നിവർ നേതൃത്വം നൽകി.

Related posts

വീര്യം കുറക്കാൻ നികുതി കുറയ്ക്കുമോ? വീര്യം കുറഞ്ഞ ‘റെഡി ടു ഡ്രിങ്ക്’ മദ്യവിൽപ്പനക്ക് അനുമതി നല്‍കാൻ സർക്കാർ

Aswathi Kottiyoor

തിമിര ശസ്ത്രക്രിയ നടത്തി തിരിച്ചുപോയി, പക്ഷേ കാഴ്ച നഷ്ടപ്പെട്ടു; സംഭവം ​ഗുജറാത്തിൽ കാഴ്ച പോയത് 7 പേർക്ക്

Aswathi Kottiyoor

മാസത്തവണ മുടങ്ങിയതിന് വൃദ്ധമാതാവിന് നേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox