24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാലൂര്‍ പാലുകാച്ചിപാറയില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടു
Kerala

മാലൂര്‍ പാലുകാച്ചിപാറയില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടു

മാലൂര്‍: പാലുകാച്ചിപാറയില്‍ അറയങ്ങാട് സെയ്ന്റ് മൗണ്ട് പബ്ലിക് സ്‌കൂളിന്റെ വാനാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ മണ്‍തിട്ടയില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇരുപത്തിയഞ്ചോളം കുട്ടികള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. കുട്ടികളെ എമര്‍ജന്‍സി ഡോര്‍ വഴിയാണ് യാത്രകാരും നാട്ടുകാരും ചേര്‍ന്ന് പുറത്തിറക്കിയത്.

മാലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.പാലുകാച്ചിപ്പാറയില്‍ അപകടം സ്ഥിരമായി മാറുകയാണ് ഇതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ മുന്‍കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

ആനവണ്ടിക്ക് വൃത്തിപോരാ: വടിയെടുത്ത് അധികൃതർ; പരാതി ലഭിച്ചാല്‍ നടപടിയെടുക്കും

Aswathi Kottiyoor

കാക്കിയിട്ട ക്രിമിനലുകളെ പുറത്താക്കൽ: നിയമഭേഗഗതി മാസങ്ങളായി ഫയലിൽ.

Aswathi Kottiyoor

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ര​ഹ​സ്യ രേ​ഖ​ക​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox