24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂർ കൊട്ടിയൂർ റോഡിൽ ഗുഡ്സ് വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്.
Kerala

പേരാവൂർ കൊട്ടിയൂർ റോഡിൽ ഗുഡ്സ് വാഹനത്തിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്.

പെരുമ്പുന്ന സ്വദേശി നിനാസിനാണ് പരിക്കേറ്റത്. മുന്നിൽ പോകുകയായിരുന്ന കാർ പെട്ടന്ന് നിർത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന ഗുഡ്സ് വാഹനം വേഗത കുറച്ചപ്പോൾ ബൈക്ക് ഗുഡ്സ് വാഹനത്തിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു
തലയ്ക്ക് സാരമായ പരിക്കേറ്റ നിനാസിനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related posts

കാർഡ് വിവരങ്ങള്‍ സൂക്ഷിക്കാനാകില്ല; പകരം ടോക്കണൈസേഷന്‍: പദ്ധതി ജനുവരിയില്‍ തന്നെ.

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ടീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു; ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ നൽകാം

Aswathi Kottiyoor

ഈ വര്‍ഷത്തെ വലിയ സൂപ്പര്‍മൂണ്‍ പ്രതിഭാസം ബുധനാഴ്ച ദൃശ്യമാകും

Aswathi Kottiyoor
WordPress Image Lightbox