23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്
Uncategorized

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തെരുവുനായ ഓടിച്ചു; സൈക്കിൾ പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാർഥിക്ക് പരുക്ക്

തൃശൂർ∙ തെരുവുനായയുടെ ആക്രമണത്തില്‍നിന്നു രക്ഷപെടാന്‍ ശ്രമിക്കവേ വീണ് വിദ്യാര്‍ഥിക്കു പരുക്ക്. ചിയ്യാരം സ്വദേശി എന്‍ഫിനോയ്ക്കാണു പരുക്കേറ്റത്. എൻഫിനോയുടെ മൂന്ന് പല്ലുകൾ വീഴ്ചയില്‍ കൊഴിഞ്ഞു. മുഖത്തും പരുക്കേറ്റു.

ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോഴാണ് എന്‍ഫിനോയ്ക്കു നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. രക്ഷപെടാന്‍ നോക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

Related posts

ഇനി കോടതിയില്‍ കാണാം; ആര്യ അടക്കമുള്ളവർക്കെതിരായ കെഎസ്ആര്‍ടിസി ഡ്രൈവറിന്‍റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

എആർ റഹ്‌മാന്റെ സംഗീത പരിപാടി പാതിവഴിയിൽ നിർത്തിച്ച് പൊലീസ്; വിശദീകരണം പുറത്ത്

സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം; പിഎം സൂര്യഘർ പദ്ധതിയിൽ ചേരുന്നത് എങ്ങനെ

Aswathi Kottiyoor
WordPress Image Lightbox