27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ഭക്തജനങ്ങൾക്കുള്ള പ്രസാദ വിതരണം വിപുലീകരിക്കണം – ഗോകുലം ഗോപാലൻ
Uncategorized

കൊട്ടിയൂർ ഭക്തജനങ്ങൾക്കുള്ള പ്രസാദ വിതരണം വിപുലീകരിക്കണം – ഗോകുലം ഗോപാലൻ

കൊട്ടിയൂർ മഹാ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ലക്ഷകണക്കിന് ഭക്തജനങ്ങൾ മണിക്കൂറുകളോളം ഈറനോടെ ഭഗവൽ പ്രസാദത്തിനായി ക്യു വലയത്തിൽ അകപ്പെട്ടു നിൽക്കുന്ന ദയനീയ അവസ്ഥ പരിഗണിച്ചു കീഴ് തറയിൽ നിന്ന് പ്രസാദം നൽകാനുള്ള നടപടികൾ എത്രയും പെട്ടന്ന് നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു. 5 മത്തെ വയസ്സ് മുതൽ കൊട്ടിയൂർ മഹാ ക്ഷേത്രത്തിൽ അച്ഛന്റെ കൈ പിടിച്ചു ക്ഷേത്രത്തിൽ വന്നതും, പിന്നീട് ക്ഷേത്രത്തിലേക്ക് ഇളനീർ എഴുന്നള്ളിച്ചു വന്നതും, തുടർന്ന് കൊട്ടിയൂർ ക്ഷേത്രം ട്രസ്റ്റീ ആയിരുന്നതും അദ്ദേഹം സ്മരിച്ചു. പ്രമുഖ വ്യവസായിയും, കൊട്ടിയൂർ പെരുമാൾ സേവാ സംഘത്തിന്റെ ഓണററി പ്രസിഡന്റ്‌ ന്റെ കൂടെ
ശ്രീ. കെ. കുഞ്ഞിരാമൻ. പി എം പ്രേംകുമാർ ദേവസ്വം ട്രസ്റ്റീമാരായ എൻ. പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എ പി. ബാലൻ എന്നിവർ പങ്കെടുത്തു.

Related posts

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഹോ​മി​യോ​പ്പ​തി​ക്കും അ​നു​മ​തി

Aswathi Kottiyoor

ഫ്രീക്കന്മാരെ അവഗണിക്കില്ല; അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യകം സ്ഥലം കണ്ടെത്തണം; കെ ബി ഗണേഷ്‌കുമാർ

Aswathi Kottiyoor

കൊവിഡ് നിയന്ത്രണത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്ത്; പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് എക്‌സൈസ്

Aswathi Kottiyoor
WordPress Image Lightbox