Uncategorized
സംഗീത സംവിധായകന് ദേവ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് ദേവ(ദേവന് ചൊക്കലിംഗം) അന്തരിച്ചു. 76വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് വെച്ചാണ് മരിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങള്ക്ക് അദ്ദേഹം സംഗീതം നല്കിയിട്ടുണ്ട്.




