24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിദ്യാർഥി കൺസഷൻ: റിപ്പോർട്ട്‌ ഉടൻ
Kerala

വിദ്യാർഥി കൺസഷൻ: റിപ്പോർട്ട്‌ ഉടൻ

വിദ്യാർഥികളുടെ യാത്രാസൗജന്യത്തെ കുറിച്ച്‌ പഠിക്കുന്ന സമിതിയോട്‌ വേഗത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ ഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടു. ആസൂത്രണബോർഡ്‌ അംഗം ഡോ. രവി രാമൻ അധ്യക്ഷനായ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നത്‌. വിദ്യാർഥികളുടെ കൺസഷൻ നിരക്ക്‌ ഉയർത്തണമെന്ന ആവശ്യവുമായി ബസുടമകളുടെ സംഘടനകൾ രംഗത്തുവന്നിരുന്നു.

Related posts

പ്രളയം അതിജീവിക്കുന്ന പാലങ്ങള്‍

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കും ; സി.എം.ഡി

Aswathi Kottiyoor

എംബിബിഎസ്‌ : സർക്കാർ സീറ്റുകൾ കുറയില്ല, പ്രവേശനത്തിന്‌ ഒരുക്കമായി

Aswathi Kottiyoor
WordPress Image Lightbox