23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി*
Kerala

*ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി*

ഇരിട്ടി : ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ *മാമ്പഴക്കാലം* എന്ന പേരിൽ പരിസ്ഥിതിദിനാഘോഷം നടന്നു. സ്കൂൾ ക്യാമ്പസിൽ മാമ്പഴതോട്ടം നിർമ്മിച്ച് എൻ.എസ് എസ് വളന്റിയർ മാർ മാതൃകയായി. സ്കൂളിൽ നടന്ന ചടങ്ങിൽ പിടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൾ ശ്രീജ കെ ഇ ഉദ്ഘാടനം ചെയ്യിതു. എൻ.എസ്.എസ് ലീഡർ ആൻട്രീസ സ്വാഗതം ആശംസിച്ച ചടങ്ങിൽ, സ്റ്റാഫ്‌സെക്രട്ടറി സുജേഷ് ബാബു കെ.വി. ജോ. സ്റ്റാഫ് സെക്രട്ടറി ബിൻസി കെ ജെ , ബെൻസിരാജ് കെ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. എൻ.എസ്.എസ് വളന്റിയർ റിയാ ഷെറിൻ നന്ദി രേഖപ്പെടുത്തി. എൻ.എസ്.എസ് വളന്റിയേഴ്സ് പരിസ്ഥിതി പ്രതിജ്ഞചെല്ലുകയും സ്കൂളും പരിസരങ്ങളും ക്ലീൻ ചെയ്യുകയും ചെയ്യിതു. പരിപടിക്ക് എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ അനീഷ്കുമാർ ഇ.പി, വളന്റിയർ ലീഡർ അബിൻ, വളന്റിയർമാരായ പൂർണ്ണ , നന്ദന ബലരാജ്, അക്ഷയ് അദ്വയിത് എന്നിവർ നേതൃത്വം നൽകി.

Related posts

1.75 ല​ക്ഷം റ​ബ​ർ തൈ​ക​ളു​മാ​യി വീ​ണ്ടും സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​സാ​മി​ലേ​ക്ക്

Aswathi Kottiyoor

തുലാവർഷം നാളെയോടെ; ഞായർ മുതൽ വ്യാപക മഴ

Aswathi Kottiyoor

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ : വോട്ടർപട്ടികയിൽ പേരുചേർക്കാം;

Aswathi Kottiyoor
WordPress Image Lightbox