24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇടിമിന്നലേറ്റ് യുവതി മരിച്ചു
Kerala

ഇടിമിന്നലേറ്റ് യുവതി മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയൽ കോളനിയിലെ സിനി(32) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.

ടെറസിന് മുകളിൽ ഉണങ്ങാനിട്ട വസ്ത്രം

എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. സിനിയെ ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശിവദാസനാണ് ഭർത്താവ്. മക്കൾ: ശിവപ്രിയ, വിഷ്ണുദാസ്, ശ്രീജിത്ത്.

Related posts

സംസ്ഥാനത്ത് 1000 റേഷൻ കടകൾ കെ സ്റ്റോറുകളാക്കി മറ്റും: മന്ത്രി ജി ആർ അനിൽ

Aswathi Kottiyoor

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച ………..

Aswathi Kottiyoor

ആശങ്ക വേണ്ടാ; പരീക്ഷയെ തിരഞ്ഞെടുപ്പ് ബാധിക്കില്ല……….

Aswathi Kottiyoor
WordPress Image Lightbox