27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം
Kerala

ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല: സ്കൂളുകൾക്ക് തീരുമാനിക്കാം

പ്രവൃത്തിദിനമായി പ്രഖ്യാപിച്ച ശനിയാഴ്ചകളിൽ പ്രീ പ്രൈമറി ക്ലാസുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് തീരുമാനം എടുക്കാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്.

ശനിയാഴ്ചകളിൽ പ്രൈമറി ക്ലാസ്സുകളിൽ പഠനം നടക്കും. ഈ ദിവസങ്ങളിൽ പ്രീ പ്രൈമറി ക്ലാസുകൾ നിർബന്ധമില്ല. അക്കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനം എടുക്കാം. അക്കാദമിക് കലണ്ടർ പ്രീ പ്രൈമറി വിഭാഗത്തിന് ബാധകമല്ല.

Related posts

കണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ

Aswathi Kottiyoor

യാത്രപോകാം കുടുംബശ്രീ ‘ട്രാവലറി’ൽ

Aswathi Kottiyoor

വ്യവസായവകുപ്പ് കുതിക്കുന്നു: 8 മാസം, സംരംഭകരായി 35,000 വനിതകള്‍

Aswathi Kottiyoor
WordPress Image Lightbox