22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • അയ്യന്‍കുന്ന് വനാതിര്‍ത്തിയില്‍ പുലിയുടെ സാന്നിധ്യം
Iritty

അയ്യന്‍കുന്ന് വനാതിര്‍ത്തിയില്‍ പുലിയുടെ സാന്നിധ്യം

അയ്യന്‍കുന്ന്:വനാതിര്‍ത്തിയില്‍ പുലിയുടെ സാന്നിധ്യം. അയ്യന്‍കുന്ന് പഞ്ചായത്തിലെ തുടിമരം മേഖലയിലെ വനാതിര്‍ത്തിയില്‍ പുലിയുടേത് എന്ന് സംശയിക്കുന്ന അലര്‍ച്ച കേട്ടതായി നാട്ടുകാര്‍. ഇതേതുടര്‍ന്ന് വനപാലക നേതൃത്വത്തില്‍ പരിശോധന നടത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ പുലിയുടെ അലര്‍ച്ച കേട്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്

Related posts

ലഹരിവിരുദ്ധ ബോധവൽക്കരണ ക്‌ളാസും ഫ്ലാഷ് മോബും

Aswathi Kottiyoor

മലയോര മേഖലയിലെ സമാന്തര സർവ്വീസുകൾക്കെതിരെ നടപടിയെടുക്കണം- ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor
WordPress Image Lightbox