24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നാളെ സ്കൂൾ പ്രവൃത്തിദിനം
Kerala

നാളെ സ്കൂൾ പ്രവൃത്തിദിനം

നാളെ ഉൾപ്പെടെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടർ. സ്കൂളുകൾക്ക് 210 പ്രവൃത്തി ദിനം ഉറപ്പാക്കും വിധത്തിലാണ് കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രിൽ ആറിനാണ് മധ്യവേനൽ അവധി ആരംഭിക്കുക. എന്നാൽ ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കും 192 പ്രവൃത്തിദിനങ്ങളാണ് ഉള്ളത്. ഇവർക്ക് ശനി പ്രവൃത്തി ദിനമല്ല.

പ്രാദേശിക അവധികൾ പ്രവൃത്തി ദിനങ്ങളിൽ വന്നാൽ ശനിയാഴ്ച ക്ലാസ് ഉണ്ടാകും. ഓഗസ്റ്റ് 25ന് ആണ് ഓണാവധി ആരംഭിക്കുക. ക്രിസ്മസ് അവധിക്കായി ഡിസംബർ 22ന് സ്കൂൾ അടക്കും.

Related posts

24 മണിക്കൂറിലെത്തും കൊറിയർ ; ആദ്യഘട്ടത്തിൽ സേവനം 55 ഡിപ്പോയിൽ

Aswathi Kottiyoor

​​​​​​​വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ

Aswathi Kottiyoor

പച്ചക്കറി വില കുതിച്ചുയരുന്നു

Aswathi Kottiyoor
WordPress Image Lightbox