24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക
Kerala

ഏഴിമല നാവിക അക്കാദമി ആയുധ പരിശീലനം; സമീപവാസികള്‍ ജാഗ്രത പാലിക്കുക

ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള സാമോറിന്‍സ് ബീച്ചില്‍ വെച്ച് ജൂണ്‍ 27ന് ആയുധ പരിശീലനം നടത്തും. സമീപവാസികളും മത്സ്യതൊഴിലാളികളും അന്നേദിവസം ബീച്ച് പരിസരത്തു നിന്ന് മാറി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Related posts

മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

Aswathi Kottiyoor

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്പെൻഡ് ചെയ്തു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox