24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
Kerala

പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിയെ കസ്റ്റഡിയില്‍ വച്ച് തന്നെ ഉടന്‍ വിചാരണ നടത്താന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

Related posts

പണിമുടക്കില്‍ വലഞ്ഞ് ജനം; കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തില്ല

Aswathi Kottiyoor

ബഫര്‍ സോണ്‍: അമിക്കസ് ക്യൂറി പിന്തുണച്ചു, കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം

Aswathi Kottiyoor
WordPress Image Lightbox