25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി എസ് ആർ നയരാ പമ്പിൽ ഇന്ധനങ്ങൾക്ക് ഒരു രൂപ കുറവ്
Iritty

ഇരിട്ടി എസ് ആർ നയരാ പമ്പിൽ ഇന്ധനങ്ങൾക്ക് ഒരു രൂപ കുറവ്

ഇരിട്ടി: ഇരിട്ടി കീഴൂർ കൂളിചെമ്പ്രയിലെ എസ് ആർ നയാരാ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മറ്റ് കമ്പനികളുടെ പമ്പുകളെക്കാൾ കുറവാണെന്ന് പെട്രോൾ പമ്പ് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെട്രോളിനും ഡീസലിനും ഒരു രൂപയുടെ കുറവാണ് ഈ പമ്പിൽ ഉള്ളത്. ഇന്ധനക്ഷമത കൂടുതൽ ലഭിക്കുന്ന ഇന്ധനങ്ങൾ ഒരു രൂപ കുറച്ച് വിൽപ്പന നടത്തുമ്പോഴും ഈ പമ്പിൽ വിലകൂടുതലാണെന്ന പ്രചരണങ്ങൾ നടക്കുന്നതായും അത് തെറ്റാണെന്നും ഔസേപ്പച്ചൻ കാരാമയിൽ, ജോർജ് ജോസഫ്, ജോസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

400 കെ​വി വൈ​ദ്യു​ത ലൈ​ൻ; സ്ഥ​ലം ഉ​ട​മ​ക​ൾ​ക്ക് മാ​ർ​ക്ക​റ്റ് നി​ര​ക്കി​ന്‍റെ ഇ​ര​ട്ടിവി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor

കുടകിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കർണ്ണാടക മുസ്ലിം ജമാഅത്ത് ജില്ലാ നേതാവ് മരണപ്പെട്ടു.

Aswathi Kottiyoor

റോഡരികിൽമാലിന്യം തള്ളിയാൾക്ക് 10,000 രൂപ പിഴ

Aswathi Kottiyoor
WordPress Image Lightbox