24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു
Kerala

ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നും രാജിവച്ചു. രാജി മാർപ്പാപ്പ സ്വീകരിച്ചു. ജലന്തർ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ പറഞ്ഞു. ഇനിമുതൽ ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഫ്രാങ്കോ. ആ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി. അതേസമയം രാജി അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ കാര്യാലയം അറിയിച്ചു.

Related posts

ന​ഗ​ര​ങ്ങ​ളി​ൽ ഏപ്രിൽ മു​ത​ൽ അ​പേ​ക്ഷി​ച്ചാ​ലുട​ൻ കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ്

Aswathi Kottiyoor

പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; പഴയത് പൊളിക്കാൻ നയം പ്രഖ്യാപിച്ച് മോദി.

Aswathi Kottiyoor

കേരളത്തോട്‌ അനുഭാവമുള്ള രാജ്യങ്ങളോടുപോലും സഹകരിക്കാൻ കേന്ദ്രം 
അനുവദിക്കുന്നില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox