22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി
Kerala

മാഹിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി

പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പടെയുള്ള മേഖലകളിൽ സ്കൂളുകൾ തുറക്കുന്നത് മാറ്റി. ജൂൺ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടി വെച്ചത്.

Related posts

വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ കൂടി

Aswathi Kottiyoor

ആഭ്യന്തര സഞ്ചാരികൾ വർധിച്ചു ; 2022ൽ കേരളം സന്ദർശിച്ചത്‌ 1.88 കോടി പേർ

Aswathi Kottiyoor

കോ​വി​ഡ്: പു​തു​ച്ചേ​രി​യി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് സ്കൂ​ളു​ക​ൾ അ​ട​ച്ചു

Aswathi Kottiyoor
WordPress Image Lightbox