23.4 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Uncategorized

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊട്ടിയൂര്‍: വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സമുദായി ഭട്ടതിരി, പടിഞ്ഞീറ്റ നമ്പൂതിരിപ്പാട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി രവീന്ദ്രന്‍ പൊയിലൂരിന് നല്‍കി ദേവസ്വം ചെയര്‍മാന്‍ കെ.സി. സുബ്രഹ്മണ്യന്‍ നായര്‍ ആദ്യ വില്പന നിര്‍വഹിച്ചു. കുളങ്ങരത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ കെ. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Aswathi Kottiyoor

പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox