30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജാപ്പനീസ് ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണം: സ്റ്റാലിന്‍
Kerala

ജാപ്പനീസ് ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണം: സ്റ്റാലിന്‍

രണ്ടര മണിക്കൂറില്‍ 500 കിലോമീറ്റര്‍ സ‍ഞ്ചരിക്കുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രൂപകല്‍പ്പനയില്‍ മാത്രമല്ല, വേ​ഗതയിലും ​ഗുണനിലവാരത്തിലും മുന്നിട്ടുനില്‍ക്കുന്ന ട്രെയിനുകള്‍ ഇന്ത്യയില്‍ വരണം. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും യാത്ര എളുപ്പമാക്കുന്നവയാകണം അവയെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ജപ്പാനില്‍ ഔദ്യോ​ഗിക സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഒസാക്കയില്‍നിന്ന് ടോക്യോയിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ യാത്ര നടത്തിയത്.

Related posts

സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ

Aswathi Kottiyoor

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor

ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് സം​സ്ഥാ​നം മാ​റും: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox